പാര്‍ലമെന്‍റ് വളപ്പിലെ പടിക്കെട്ടില്‍ തെന്നി വീണു, ശശി തരൂരിന് കാലെല്ലിന് പൊട്ടല്‍
ഡൽഹി ശശി തരൂരിന് കാലെല്ലില്‍ പൊട്ടല്‍.പാർലമെൻറ് വളപ്പിലെ പടിക്കെട്ടില്‍ ഇന്നലെ തരൂർ തെന്നി വീണിരുന്നു.പാർലമെൻറ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.കണങ്കാലില്‍ ഉളുക്കും, പൊട്ടലും
Read More