കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു
കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.ആർക്കും ആളപായം ഉണ്ടായിട്ടില്ല. എന്നാല്‍, ബസ് പൂർണമായും കത്തിനശിച്ചു. വിരാജ്‌പേട്ടയില്‍ നിന്ന്
Read More