വിഷംകഴിച്ച സഹോദരിമാരില്‍ ഒരാള്‍ കൂടി മരിച്ചു
വടക്കാഞ്ചേരി: മുള്ളൂർക്കര മണ്ഡലംകുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക സഹോദരിമാരില്‍ മൂത്ത സഹോദരി ദേവകിയും മരണത്തിന് കീഴടങ്ങി.മുള്ളൂർക്കര ആറ്റൂർ സ്വദേശിനി മഠത്തിപറമ്പില്‍ ദേവകി (83) ആണ്
Read More