കാസര്‍കോട്ട് അനധികൃത നിര്‍മാണം ആരോപിച്ച് മസ്ജിദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്
കാസർകോട് പെരുമ്പളയില്‍ മസ്ജിദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്. അനധികൃത നിർമാണം ആരോപിച്ചാണ് നടപടി.പെരുമ്പള ജുമാമസ്ജിദ് കമ്മിറ്റിയുടെ കടമുറികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പൊളിച്ച് മാറ്റാനാണ്
Read More