ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തില്‍ മരിച്ചു. ചെമ്ബഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും
Read More