സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം അണ്ടൂർകോണത്ത് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയില്‍ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലില്‍ അൻഷാദ് (45) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം
Read More