“ഒരു പെണ്‍കുട്ടി മല്‍സരിക്കാൻ നില്‍ക്കുമ്ബോഴാണോ ഇത്തരം പ്രശ്‌നങ്ങൾ; വൈഷ്ണയെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
തദ്ദേശതെരഞ്ഞെടുപ്പില്‍ മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ ഹൈക്കോടതിയുടെ വിമർശനം.വൈഷ്ണയുടെ പേര് വോട്ടർപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Read More