പനി കേസുകളില്‍ കുറവില്ല,പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിൽ
തിരുവനന്തപുരം. സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 147
Read More