ഒന്നാം തീയതിയ്ക്ക് മുന്നേ കെ എസ് ആര് ടി സി ജീവനക്കാര്ക്ക് ശമ്ബളം അക്കൗണ്ടില് എത്തി, ഫെസ്റ്റിവല് അലവന്സും ഓണം അലവന്സും ഇന്നു മുതൽ
കെഎസ്ആർടിസിയില് മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ച 7000 രൂപ ബോണസ് തിങ്കളാഴ്ച വിതരണംചെയ്യും.ഓഗസ്റ്റിലെ ശമ്ബളം ഞായറാഴ്ച രാത്രിയോടെ നല്കി. ബോണസിനോടൊപ്പം ഉത്സവബത്തയും തിങ്കളാഴ്ച വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
Read More