ഓടിക്കൊണ്ടിരുന്ന ബസില്നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു
തൃശൂർ:ഓടിക്കൊണ്ടിരുന്ന ബസില്നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി(74)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 10.14-ഓടെയായിരുന്നു സംഭവം.പൂവത്തൂരിലേക്കുള്ള ‘ജോണീസ്’ ബസില്വെച്ചാണ് അപകടമുണ്ടായത്. രാവിലെ 10.13-ഓടെ പൂച്ചക്കുന്ന് സ്റ്റോപ്പില്നിന്നാണ്
Read More