ഇന്ന് മുതല് സപ്ലൈക്കോയില് ഒരു ലിറ്റര് വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികള് ഇന്ന് തുടങ്ങും.ഇന്ന് മുതല് സപ്ലെക്കോ ഔട്ട്ലറ്റുകള് വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്പ്പന ആരംഭിക്കുമെന്നും
Read More