Author: webdesk

Latestകേരളം

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വെട്ടി; ധനവകുപ്പ് പുതിയ ഉത്തരവിറക്കി

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ആർജിത അവധി സറണ്ടർ ചെയ്യുന്നതിന് യു ഡി എഫ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങളടങ്ങിയ

Read More
Latestകേരളം

കഫ് സിറപ്പ് വാങ്ങാന്‍ ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാന്‍ ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകള്‍ ഉള്‍പ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ

Read More
Latestദേശീയം

നീറ്റ് പരീക്ഷ,ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്രം. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി. നടപടിയുടെ ഭാഗമായി ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി. ജൂണ്‍

Read More
Latestകണ്ണൂര്‍കേരളം

വൈശാഖോത്സവം:തിരുവാതിര ചതുശ്ശതം ഇന്ന്

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ചൊവ്വാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുക. കരിമ്പനയ്ക്കൽ

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ

കണ്ണൂർ: പാനൂർ മൊകേരിയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്ത് പരിധിയിൽ നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മൊകേരി പഞ്ചായത്ത്

Read More
Latestകണ്ണൂര്‍കേരളം

കൊട്ടിയൂർ ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി

ഇരിട്ടി: കർണ്ണാടകത്തിൽ നിന്നും തീർത്ഥാടകരുമായി കൊട്ടിയൂർ ദർശനം കഴിഞ്ഞ് തിരിച്ച് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ്

Read More
Latestകേരളം

നവോദയയിൽ പ്ലസ്വണിന് അപേക്ഷിക്കാം

കണ്ണൂർ: ജവഹർ നവോദയ വിദ്യാലയം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസിക്ക് 60 ശതമാനമോ മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Read More
Latestകേരളം

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ

Read More
Latestകേരളം

പേരാമ്പ്രയിൽ മരം കടപുഴകി ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 4.15 ഓടെയാണ് സംഭവം. കൈതക്കൽ കള്ളുഷാപ്പിന്റെയും വര്‍ക്കുഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ്

Read More
Latestകേരളം

പ്രകൃതിക്ഷോഭം: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കണ്ണൂർ: കർഷകർക്ക് പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കാൻ കണ്ണൂർ ജില്ലയിൽ പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചു. നാശനഷ്ടം വിലയിരുത്താനും

Read More