ക്ലാസില് സ്വന്തമായി സുഹൃത്തുക്കളില്ല;പ്ലസ് വണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയില് പ്ലസ് വണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്.നെയ്യാറ്റിന്കര ജിഎച്ച്എസ്എസ് വിദ്യാര്ഥിനിയാണ്. ക്ലാസില് സ്വന്തമായി സുഹൃത്തുക്കളില്ലെന്ന് മകള് പറഞ്ഞിരുന്നതായി പ്രതിഭയുടെ അമ്മ
Read More