ഓഗസ്റ്റ് അഞ്ച് മുതല് അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കര്ണാടക കെഎസ്ആര്ടിസി ജീവനക്കാര്
വിവിധ ആവശ്യങ്ങള് ഉന്നയിച്ച് കർണാടകയില് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി ജൂലൈ 30 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കില് നിരാഹാര സമരം നടത്താൻ ആഹ്വാനം
Read More