മദ്യപിച്ച് ലക്കുകെട്ട് സ്കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു
ബെഗളൂരു: ജോലിക്കിടെ മദ്യപിച്ച് ലക്കുകെട്ട് സ്കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു.കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ നിങ്കപ്പയെയാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
Read More