ഫുട്ബോള് കളി കഴിഞ്ഞ് വീട്ടിലെത്തി, സ്കൂള് വിദ്യാര്ഥി കുഴഞ്ഞു വീണ് മരിച്ചു
കൂട്ടുകാർക്കൊപ്പം ഫുട്ബോള് കളി കഴിഞ്ഞ് വീട്ടില് തിരികെ എത്തിയ സ്കൂള് വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു.ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുല് കൃഷ്ണ
Read More