മുത്തങ്ങ ഭൂസമര കേസ്: കോണ്‍സ്റ്റബിള്‍ വിനോദ് കൊലപാതകത്തില്‍ വിധി ഇന്ന്
മുത്തങ്ങ ഭൂസമരത്തിനിടെ കെഎപി കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കും. സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷമാണ്
Read More