Author: webdesk

Latestകേരളം

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

കോതമംഗലം: കുട്ടമ്ബുഴയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. എളമ്ബശേരി സ്വദേശി മായ ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Read More
Latestകേരളം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി ആരോപണം.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി ആരോപണം.പന്തിരിക്കര വാഴയില്‍ വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ

Read More
Latestകേരളം

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്തു. ഇന്ന് രാവിലെ പ്രദേശവാസികളാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. മേൽപ്പാടിയിൽ

Read More
Latestകേരളം

ബില്ലിൽ കൃത്രിമം നടത്തി മദ്യം വാങ്ങിയ ആൾ പിടിയിൽ .

കണ്ണൂർ : ബില്ലിൽ കൃത്രിമം നടത്തി മദ്യം വാങ്ങിയ ആൾ പിടിയിൽ. കണ്ണൂർ പാറക്കണ്ടിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ‌ നിന്ന് പഴയ ബിൽ തിരുത്തി മദ്യം വാങ്ങിയ

Read More
Latestകേരളം

സ്വർണ വില കൂടി

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും കുതിച്ചു ചാട്ടം. ഇന്നലെ 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 360 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ  പവൻ്റെ വില 64,520 രൂപയായി

Read More
Latestകേരളം

ആറ് ട്രെയിനുകളില്‍ താല്‍കാലിക അധിക കോച്ചുകള്‍

കണ്ണൂർ: യാത്രാതിരക്ക് കൂടിയ സാഹചര്യത്തില്‍ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും

Read More
Latestകേരളം

ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു.

കോഴിക്കോട് ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്. രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പാലാഴിയ്ക്ക് സമീപമുള്ള ലാന്‍മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റിന്റെ

Read More
Latestകേരളം

ശബരിമലനട 14ന് തുറക്കും, ഫ്ളൈഓവർ ഒഴിവാക്കി നേരിട്ട് ദർശന സൗകര്യം

മീനമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കുമ്പോൾ ഫ്ളൈഓവറിൽ കയറാതെ ഭക്തർക്ക് നേരിട്ട് ദർശനം നടത്താം. പതിനെട്ടാംപടി കയറി കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി സോപാനത്ത് നേരിട്ട്

Read More
Latestകേരളം

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം

മേപ്പാടി/കൊച്ചി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയധനം ഹെല്‍ത്ത്‌ കെയര്‍ സമ്മിറ്റ് 2025 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ

Read More
Latestകണ്ണൂര്‍

ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചക്കരക്കല്ല്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്. തിങ്കളാഴ്ച രാത്രി ഏഴിന് ചക്കരക്കല്ലിനടുത്ത

Read More