കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വാഴൂര് നെടുമാവില് താമസിക്കുന്ന ചാമംപതാല് പനമൂട് സ്വദേശി കുമ്ബുക്കല് പരേതനായ സത്യന്റെ മകന് സത്യരാജാ (ഗോപാലകൃഷ്ണന്, 33)
Read More