ഭര്ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി പിടിയില്
ഗുവാഹത്തി: അസമില് ഭര്ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി പിടിയില്. കുടുംബ വഴക്കിനെ തുടര്ന്ന് ഭര്ത്താവ് സബിയാലിനെ ആണ് ഭാര്യ റഹീമാ ഖാത്തൂന് ജൂണ് 26ന്
Read More