Author: webdesk

Latestകേരളം

സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി.

Read More
Latestദേശീയം

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ‘ദേശവിരുദ്ധ’ ഉള്ളടക്കം നിരീക്ഷിക്കാൻ കേന്ദ്ര നിർദേശം

സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കർശന നടപടിയെടുക്കാനും എൻ.ഐ.എ ഉൾപ്പടെയുള്ള സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര നിർദേശം.പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയുക

Read More
Latestകണ്ണൂര്‍

നിമിഷ പ്രിയയുടെ വധശിക്ഷ തിയതി അറിയിച്ചു; സന്ദേശം വന്നതായി നിമിഷപ്രിയയുടെ ഭര്‍ത്താവ്

സനയിലെ സെൻട്രല്‍ ജയില്‍ അധികൃതർ വധശിക്ഷ നടപ്പാക്കുന്ന തിയതി അറിയിച്ചിട്ടുണ്ടെന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് പറ‍ഞ്ഞു.തിയതി അറിയിച്ച്‌

Read More
Entertainment

കാർത്തിക് സൂര്യയും വർഷയും വിവാഹിതരായി

മീഡിയയിലേയും ടെലിവിഷനിലേയും മിന്നും താരമാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബറായാണ് കാര്‍ത്തിക് സൂര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്.കാർത്തിക് സൂര്യയും വർഷയും വിവാഹിതരായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ

Read More
Latestകേരളം

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടി. ഇന്നലെയാണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ്

Read More
ഗൾഫ്

ഗൂഗിൾ പേ സേ​വ​നം ഒമാനിലും ആരംഭിച്ചു; സേവനം ഈ ബാങ്ക് വഴി മാത്രം

ജി- പേ (ഗൂഗിൾ പേ) ഇനി മുതൽ ഒമാനിലും ഉപയോഗിക്കാൻ സാധിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ലബനനൊപ്പമാണ് ഒമാനിലും പുതിയ സേവനങ്ങൾക്ക് ഗൂഗിൾ തുടക്കമിട്ടിരിക്കുന്നത്. കോൺടാക്ട്ലെസ് പേമെന്റുകൾ സ്വീകരിക്കുന്ന

Read More
Latestകേരളം

നാളെ മുതല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര

Read More
Latestകേരളം

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം; കുടുംബത്തിന്റെ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ കെട്ടിവെച്ചതായി സർക്കാർ

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു.

Read More
Latestദേശീയം

ഭര്‍തൃസഹോദരനുനേരെ യുവതി ത്രിശൂലം എറിഞ്ഞു; കൊണ്ടത് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തലയില്‍, ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനിടെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയില്‍ ത്രിശൂലം തറച്ച്‌ കയറിയതിനെ തുടർന്ന് മരിച്ചു.പൂനെയില്‍ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കെഡ്ഗാവിലെ അംബേഗാവ് പുനരധിവാസ കോളനിയിലാണ്

Read More
Latestകേരളം

ആലപ്പുഴയില്‍ വീട്ടില്‍ വെച്ച്‌ പാമ്ബു കടിയേറ്റ യുവതി മരിച്ചു

ആലപ്പുഴ അരൂരില്‍ പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്.ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന്

Read More