ഹൃദ്രോഗ ചികിത്സാരംഗത്ത് നാഴികക്കല്ല് കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി; അത്യധുനിക ടിഎംവിആർ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവൻ
കണ്ണൂർ: ഹൃദയസംബന്ധമായ രോഗങ്ങൾക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള ഒരു രോഗിക്ക് ട്രാൻസ്‌കത്തീറ്റർ മിട്രൽ വാൽവ് റീപ്ലേസ്‌മെൻ്റ് (ടിഎംവിആർ)
Read More