Author: webdesk

Latestകണ്ണൂര്‍

മാടായി തിരുവർക്കാട്ട്കാവ് (മാടായിക്കാവ്) ക്ഷേത്രത്തിൽ 2024 ഡിസംബർ 4,5 (ബുധൻ, വ്യാഴം) തീയതികളിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

മാടായി തിരുവർക്കാട്ട്കാവ് (മാടായിക്കാവ്) ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വിഗ്രഹങ്ങളുടെ പരിശോധനയ്ക്ക് ക്ഷേത്രം തന്ദ്രി കാട്ടുമാടത്തില്ലത്ത് ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ശില്പി കെ.എസ്.

Read More
Latestകേരളം

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസര്‍കോട്: കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (3/12/24) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ

Read More
Latestകേരളം

ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം തേടും

അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ സഹായവും സംസ്ഥാന സർക്കാർ തേടും. സംസ്‌ഥാനത്ത് ആദായ നികുതി റിട്ടേൺ നൽകുന്നവരുടെ പട്ടിക ആദായ

Read More
Latestകേരളം

പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ

Read More
Latestകേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി

Read More
Latestകണ്ണൂര്‍

കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി: കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി മത്തത്ത് നീരജ് രജീന്ദ്രൻ (21) ആണ് മരിച്ചത്. കരിയാട് മോന്താൽ പുഴയിൽ നിന്നാണ്

Read More
Latestകേരളം

മോശം കാലാവസ്ഥ:കാനന പാത വഴിയുളള തീർത്ഥാടനം വിലക്കി ഹൈക്കോടതി

കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം

Read More
Latestകേരളം

മഴ മുന്നറിയിപ്പിൽ മാറ്റം,കാസർകോടും റെഡ് അലർട്ട്

തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) റെഡ് അലർട്ട്

Read More
Latestകേരളം

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഇന്ന് 480 രൂപയുടെ വ്യക്തമായ കുറവാണ് പവന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ

Read More
Latestകേരളം

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; കണ്‍ട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ

Read More