മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ ഏക്കർ കണക്കിന് പുൽമേടുകൾ കത്തി നശിച്ചു.
പഴയങ്ങാടി: മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ ഏക്കർ കണക്കിന് പുൽമേടുകൾ കത്തി നശിച്ചു. ബുധനാഴ്ച വൈകീട്ട് ആറോടെ മാടായി കോളേജിന് പിൻവശം തെക്കിനാക്കൽ കോട്ടയ്ക്ക് സമീപമാണ് തീ പടർന്നത്. നിരവധി
Read More