ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ മരട് പോലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു
എറണാകുളം: ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ ഉടുമ്പൻചോല സ്വദേശിനിയായ അമ്മയെ മരട് പോലീസ്, സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.വിവാഹബന്ധം വേർപ്പെടുത്തിയ യുവതിക്ക് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.
Read More