പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊച്ചി :പെരുമ്പാവൂരില്‍ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നില്‍ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോണ്‍ സ്വദേശി നർസീന ഖാത്തൂൻ (29) ആണ്
Read More