കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പോക്സോ കേസില്‍ അറസ്റ്റില്‍
കാസര്‍കോട് പ്ലസ് വണ്‍ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക്
Read More