കാസര്‍ഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു
കാസര്‍ഗോഡ്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു.കാസര്‍ഗോഡ് എളേരിത്തട്ട് രാം നഗര്‍ ഉന്നതിയിലെ ശരത് – അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍
Read More