മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും
പത്തനംതിട്ട : മീനമാസ പൂജകള്‍ക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം
Read Moreപത്തനംതിട്ട : മീനമാസ പൂജകള്‍ക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം
Read Moreകണ്ണൂർ എഡിഎം നവീന് ബാബുവിന്റെ മരണത്തില് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജിയില് വ്യാഴാഴ്ച വിധി പറയും. അഡീഷണല് ജില്ലാ സെഷന്സ് കോടതി രണ്ട് ആണ് വിധി പറയുക.അന്വേഷണത്തില് രാഷ്ട്രീയ
Read Moreമലപ്പുറം: മലപ്പുറം നിലമ്പൂരില്‍ അങ്കണവാടിയില്‍ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തോട്ടപൊയില്‍ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങള്‍ക്ക് ഇടയിലായിരുന്നു പാമ്പ്.പാമ്പിനെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.
Read Moreഹ യർസെക്കൻഡറി വൊക്കേഷണല്‍ ഹയർസെക്കൻഡറി പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. 15 വർഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നത്.വിദ്യാർത്ഥികള്‍ പൗരബോധം ഉള്ളവരാകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Read Moreകോട്ടയത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വാടക വീടിനുള്ളില്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreമട്ടന്നൂര്‍ നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. നടുവനാട് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയില്‍ പി.രാജേഷ് – റിജിഷ ദമ്പതികളുടെ മകള്‍
Read Moreകൊച്ചി അങ്കമാലിയില്‍ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ പൊലീസിന് ക്ലീൻ ചീറ്റ്. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്.പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിച്ചുവെന്ന
Read Moreകോഴിക്കോട്: സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാല്‍ (16) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ
Read Moreസ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്.സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14820
Read Moreകൊച്ചി : വിസ തട്ടിപ്പുകേസില്‍ നിർമാതാവ് ജോബി ജോർജിന് തടവും പിഴയും ശിക്ഷ. രണ്ട് കേസുകളിലായി നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.യുകെ
Read More