കേരളം

Latestകേരളം

ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ്

ന്യൂ ഡല്‍ഹി: രാജ്യത്ത് ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ്. സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഇറാൻ-അമേരിക്ക

Read More
Latestകേരളം

പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള

വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍

Read More
Latestകേരളം

അഞ്ച് ദിവസത്തെ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 1840 രൂപ വര്‍ധിച്ച്‌ 1,20,000 രൂപയായി.ഗ്രാമിന് 230 രൂപ വര്‍ധിച്ച്‌ 15,000 രൂപയായി. ഇന്നലെ 1,18,160

Read More
Latestകേരളം

കേടായ മൊബൈല്‍ഫോണ്‍ നന്നാക്കി നല്‍കാത്തതില്‍ മനൊനന്ത് വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച്‌ മരിച്ചു

കാസർഗോഡ് : കേടായ മൊബൈല്‍ഫോണ്‍ നന്നാക്കി നല്‍കാത്തതില്‍ മനൊനന്ത് വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച്‌ മരിച്ചു. കിദൂര്‍ കളത്തൂര്‍ ലക്ഷ്മി നിലയത്തില്‍ എം.ഡി.പൂജ (17) ആണ് മരിച്ചത്. മൊബൈല്‍ഫോണിന്റെ

Read More
Latestകേരളം

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും-

ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. വേമ്പനാട്ട് കായലിന് കുറുകെ നിര്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി

Read More
Latestകേരളം

ആലപ്പുഴ മാന്നാറില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു

ആലപ്പുഴ മാന്നാറില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ചാണ് 56 വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായത്.സംഭവത്തില്‍ പരുമല കോട്ടക്കല്‍ സ്വദേശിയായ സബീർ എന്നയാള്‍ക്കായി പോലീസ് അന്വേഷണം

Read More
Latestകേരളം

മുത്തച്ഛൻ ഓടിച്ച വാഹനത്തിന് അടിയില്‍പ്പെട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം :അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിന് അടിയില്‍പ്പെട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം.ഊർങ്ങാട്ടിരി മൂർക്കനാട് ചേലക്കോട് മുണ്ടോടൻ അഫീഫ് – വെള്ളേരി മൂത്തേനില്‍ കുറ്റിപ്പറവൻ ലബീബ

Read More
Latestകേരളം

സിവില്‍ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവില്‍ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്.രണ്ടാം റാങ്ക് രാജേശ്വരി സുവേയും

Read More
Latestകേരളം

കാഞ്ഞങ്ങാട് പോളിടെക്‌നിക് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ പോളിടെക്നിക്ക് വിദ്യാര്ഥി മരിച്ചു. പയ്യന്നൂര് കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അയല്വാസിയായ സുഹൃത്ത് അലന് (19) ഗുരുതരമായി

Read More
Latestകേരളം

കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി

കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. പാൻട്രി, ടോയ്‍ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രി

Read More