അച്ഛനോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു
തൃശൂർ:അച്ഛനോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.പെരുവനം സംസ്കൃത സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാതൃഭൂമി തൃശ്ശൂർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ചക്കാലക്കല്‍ അരുണ്‍ കുമാറിൻ്റെയും കൃഷ്ണപ്രിയയുടെയും
Read More