കേരളം

Latestകേരളം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച! ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല,

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍.വാക്സീൻ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാർമസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല.

Read More
Latestകേരളം

പാലക്കാട് വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍. കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്

Read More
Latestകേരളം

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

ദില്ലി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം.പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും

Read More
Latestകേരളം

സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും. ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം.19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നല്‍കിയ ഉറപ്പുകള്‍

Read More
Latestകേരളം

തൊണ്ടിമുതല്‍ കേസ്: ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. മജിസ്ട്രേറ്റ്

Read More
Latestകേരളം

പകല്‍ 10 മുതല്‍ 3 വരെ, പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

കൊച്ചി: അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിപ്പ്‌.തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ്

Read More
Latestകേരളം

കൊല്ലത്ത് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

പരവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം അയത്തില്‍ സ്വദേശികളായ ബിബിന്‍, കണ്ണന്‍ എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളായ

Read More
Latestകേരളം

പത്താം ക്ലാസ്സ് പരീക്ഷാ ചൂടിലേക്ക്; എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷക്ക് ഇന്ന് തുടക്കം, 20ന് അവസാനിക്കും

പത്താം ക്ലാസ് പരീക്ഷയുടെ അവസാന ഘട്ട തയ്യാറെടുപ്പായ മോഡല്‍ പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ 20 വരെയാണ് പരീക്ഷ നടക്കുന്നത്.മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിർണ്ണയം നടത്തി ഈ

Read More
Latestകേരളം

ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റേഷനില്‍ നിന്ന് തന്നെ യാത്രക്കാര്‍ ട്രെയിൻ കയറണമെന്ന് റെയില്‍വേ

ട്രയിൻ ബോർഡിംഗ് നിയമങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഇനി മുതല്‍ യാത്രക്കാർ അവരുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറേണ്ടി വരും.അതായത്,

Read More
Latestകേരളം

നിവിൻ പോളി നിര്‍മാതാവിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിക്ക് ഹൈക്കോടതി സ്റ്റേ

നിവിൻ പോളി നിര്‍മാതാവിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിക്ക് ഹൈക്കോടതി സ്റ്റേ.ഇവരുമായി ബന്ധപ്പെട്ട രണ്ട് കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ‘ആക്ഷൻ ഹീറോ

Read More