ജനവാസ മേഖലയില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് എകെ ശശീന്ദ്രൻ
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവവരുടെ നിരക്ക് കഴിഞ്ഞ മൂന്നുവർഷത്തേക്കാള്‍ കുറഞ്ഞെന്നും, വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയില്‍ പറഞ്ഞു.അതേപോലെതന്നെ, സംസ്ഥാനത്ത് ജനവാസ മേഖലയില്‍ നിന്ന്
Read More