കേരളം

Latestകേരളം

സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം; മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികള്‍ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം.മസ്ജിദുകളില്‍ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളില്‍ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേല്‍ക്കാൻ വിപണി

Read More
Latestകേരളം

കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്

Read More
Latestകേരളം

ജയലക്ഷ്മി തീപിടിത്തം; തീ പടര്‍ന്നത് മൂന്നാം നിലയില്‍ നിന്നെന്ന് കണ്ടെത്തല്‍

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തം. കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നെന്ന് കണ്ടെത്തല്‍.ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല .ഫയർഫോഴ്സിന്‍റെ റിപ്പോർട്ട്

Read More
Latestകേരളം

കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ച നിലയില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദാണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടുക്കല്‍

Read More
Latestകേരളം

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും

തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല. സണ്ണി ജോസഫ് മാറേണ്ട കാര്യമില്ലയെന്നാണ് കേരളത്തിലെ പ്രധാന നേതാക്കളുടെ അഭിപ്രായം.രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായ

Read More
Latestകേരളം

ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയില്‍ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയില്‍

കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയില്‍ കുടിച്ച്‌ ആശുപത്രിയില്‍.ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയില്‍ കുടിച്ചത്. കാസർകോട് മേല്‍പ്പറമ്പ് പോലീസ് രജിസ്റ്റർ

Read More
Latestകേരളം

നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം

തിരുവനന്തപുരം: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം.നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് നീക്കം. എസ്‌ഐആര്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ

Read More
Latestകേരളം

യുവതിയുടെ മരണം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അൻസാരിയെയാണ് പൊലീസ് അറസ്റ്റ്

Read More
Latestകേരളം

കെ ടെറ്റില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍; അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം, ശമ്പളം തടഞ്ഞുവെയ്ക്കില്ല

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍.ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച്‌ എജിയുടെ

Read More
Latestകേരളം

സംസ്ഥാനത്ത് ചൂട് കൂടുന്നു;ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Read More