കേരളം

കേരളംവാര്‍ത്തകള്‍

ലൈം​ഗികാതിക്രമമെന്ന ആരോപണം; യുവാവിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യത്തെ തുടർന്ന് അപമാനവും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന്

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ്

Read More
Latestകേരളം

യാത്ര‌യ്ക്കിടെ അപസ്‌മാരം വന്ന പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്‌ആര്‍ടിസി

യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്‌ആർടിസി.തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ്

Read More
Latestകേരളം

ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നതായി കേരള സർക്കാർ കണക്കുകൾ. 6,00,547 വീടുകള്‍ നിർമ്മിക്കാൻ ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ

Read More
Latestകേരളംവാര്‍ത്തകള്‍

മലപ്പുറത്ത് കുളത്തില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ച നിലയില്‍

മലപ്പുറം: പറപ്പൂരിലെ കുളത്തില്‍ അമ്മയെയും രണ്ടു മക്കളെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീണാലുങ്ങല്‍ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ്

Read More
Latestകേരളം

ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; നാലു വയസുകാരനും ഗുരുതര പരിക്ക്; യുവാവ് പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം.തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുല്‍ഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന്

Read More
Latestകേരളം

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്:: സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.ദീപക്ക് ബസില്‍ വച്ച്‌ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന

Read More
Latestകേരളം

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ

ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട്

Read More
Latestകേരളം

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പസംഘത്തിന്‍റെ ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് സ്‌കൂട്ടറില്‍ ബസിടിച്ച്‌ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ സ്വദേശി റിഫയാണ് മരിച്ചത്.പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍

Read More
Latestകേരളം

നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ അനുജനും

Read More