ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവം; പാപ്പാൻ കസ്റ്റഡിയില്‍
ആനയുടെ കൊമ്ബില്‍ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തില്‍ പാപ്പാൻ കസ്റ്റഡിയില്‍. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെയാണ് കസ്റ്റഡിയിലെടുത്തത്.കുഞ്ഞിന്റെ പിതാവായ പാപ്പാൻ അഭിലാഷിനായി തെരച്ചില്‍ തുടങ്ങി. ഹരിപ്പാട് പൊലീസ്
Read More