ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ മസ്‌കത്തില്‍ അപകടത്തില്‍ മരിച്ചു
ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനില്‍ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആർ.ഡി.അയ്യരുടെയും
Read More