കേരളം

Latestകേരളം

കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് പതിച്ചു; റാസല്‍ഖൈമയില്‍ മലയാളി യുവാവ് മരിച്ചു

യുഎഇയിലെ റാസല്‍ഖൈമയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് പതിച്ച്‌ മലയാളി യുവാവ് മരിച്ചു.മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി

Read More
Latestകേരളം

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

ട്രെയിന് യാത്രകളില് യാത്രക്കാര്ക്ക് ഒപ്പം കൊണ്ടുപോകാവുന്ന ലഗേജിന്റെ തൂക്കം നിശ്ചിത പരിധിക്ക് മുകളിലാണെങ്കില് അധിക ചാര്ജ് ഈടാക്കുമെന്ന് റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്.വിമാനത്താവളങ്ങളില് നടപ്പിലാക്കുന്ന മാതൃകയില് ട്രെയിന്

Read More
Latestകേരളം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം

Read More
Latestകേരളം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഡല്‍ഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നടപടി.

Read More
Latestകേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുമ്ബ് ഇനി റിസര്‍വേഷൻ ചാര്‍ട്ട് റെഡി

തിരുവനന്തപുരം:ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തില്‍ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയില്‍വേ പരിഷ്‍കരിച്ചു. നിലവില്‍

Read More
Latestകേരളം

നെടുബാശ്ശേരിയില്‍ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസിന്റെ ടയറുകള്‍ പൊട്ടി

കൊച്ചിയില്‍ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്ബാശ്ശേരിയില്‍ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി.ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി

Read More
Latestകേരളം

വിയ്യൂര്‍ ജയില്‍ച്ചാടിയ ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി; കുട്ടികള്‍ ചികിത്സയില്‍

തൃശ്ശൂര്‍: വിയ്യൂല്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിക്കവെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട തടവുകാരന്‍ ബാലമുരുകന്റെ ഭാര്യ മരിച്ചു. തെങ്കാശി സ്വദേശി ജോസ്ബിന്‍ (35) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച്

Read More
Latestകേരളം

കോഴിക്കോട് യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

തൊട്ടില്‍പ്പാലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കവലമ്ബാറ സ്വദേശിയായ ബിജോ ആണ് മരിച്ചത്.ഇയാള്‍ക്ക് 36 വയസ്സായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിച്ച്‌ ബിജോയെ പുറത്തെടുത്ത് ഉടനെ

Read More
Latestകേരളം

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍

Read More
Latestകേരളം

കാനന പാതയിലൂടെ നടന്നു വരുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ പ്രത്യേക പാസ്

പത്തനംതിട്ട: എരുമേലി വഴി പരമ്പരാഗത കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്. നാളെ മുതല്‍ പാസ് വിതരണം തുടങ്ങും. മുക്കുഴിയില്‍ വച്ചാണ്

Read More