ആശങ്കയൊഴിഞ്ഞു… കടുവ കാട് കയറി
വയനാട്: ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്. പാതിരിയമ്ബം വനഭാഗത്തേക്ക് ആണ് കടുവ പോയത്.ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു. എങ്കിലും വനമേഖലയില്‍
Read Moreവയനാട്: ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്. പാതിരിയമ്ബം വനഭാഗത്തേക്ക് ആണ് കടുവ പോയത്.ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു. എങ്കിലും വനമേഖലയില്‍
Read Moreപാലക്കാട് വാണിയംകുളത്ത് പെട്രോള്‍ പമ്ബിന് തീവയ്ക്കാന്‍ ശ്രമമെന്ന് ആരോപണം. കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.വാണിയംകുളം ടൗണിലെ കെ എം പെട്രോള്‍ പമ്ബില്‍
Read Moreനടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന് എതിരെ വീണ്ടും മുഖ്യ മന്ത്രിക്ക് പരാതി നല്‍കി അതിജീവിത.ഇന്നലെ സർക്കാറിന്റെ അതിഥിയായ് അതിജീവിത എത്തിയപ്പോള്‍ ആയിരുന്നു പരാതി നല്‍കിയത്.കഴിഞ്ഞ
Read Moreസംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓണ്‍ലൈൻ
Read Moreശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും. ചോറ്, പരിപ്പ്, അവിയല്‍, തോരന്‍, അച്ചാര്‍,സാമ്പാര്‍, രസം, പപ്പടം, പായസം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാകും വിളമ്പുക.ഇക്കാര്യം സംബന്ധിച്ച് തിരുവിതാംകൂര്‍
Read Moreമലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ജസൻ സാമുവേലിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഛത്തീസ്ഗഡില്‍ നിന്ന് നാല് ദിവസം മുൻപാണ്
Read Moreഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 60 രൂപയാണ്
Read Moreകണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍
Read Moreലൈംഗിക അതിക്രമ കേസില്‍ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.പി.ടി കുഞ്ഞുമുഹമ്മദിൻ്റെ ജാമ്യ അപേക്ഷയെ ശക്തമായ എതിർക്കാനാണ്
Read Moreകേരളത്തില്‍ ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഇന്ന് മുതല്‍ 19-ാം തീയതി വരെ തെക്കൻ തമിഴ്നാട്
Read More