വളര്‍ത്തുനായയുടെ കടിയേറ്റ 42-കാരൻ മരിച്ചു; പേവിഷബാധയെന്ന് സംശയം
തൃപ്പൂണിത്തുറയില്‍ തമിഴ്നാട് സ്വദേശിയായ 42-കാരൻ പേവിഷബാധയേറ്റ് മരിച്ചതായി സംശയം. മാത്തൂർ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന വ്യക്തിക്കാണ് സ്വന്തം വളർത്തുനായയുടെ കടിയേറ്റത്.പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് എറണാകുളം
Read More