കോഴിക്കോട് ബസും ടിപ്പറും ഇടിച്ച് അപകടം; ആറ് പേരുടെ നില ഗുരുതരം
കോഴിക്കോട് ബസും ടിപ്പറും ഇടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ഗുരുതര പരിക്ക്.പത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത്
Read More