Latestകേരളം

കാസർഗോഡ് ബന്ദിയോട് കാറും താർ ജീപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കാസർഗോഡ് ബന്ദിയോട് കാറും താർ ജീപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മഞ്ചേശ്വരം മച്ചമ്ബാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ഗുരുതരമാണ്. ബന്ദിയോട് പെട്രോള്‍ പമ്ബിന് സമീപം ആള്‍ട്ടോ കാറും താർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു