പാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം
പാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം
Read Moreപാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം
Read Moreയെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു.ആക്ഷൻ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.2008 മുതല്‍ യമനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമിഷ, 2011ല്‍
Read Moreഇറങ്ങുന്നതിനു മുമ്ബ് മുന്നോട്ടെടുത്ത ബസ്സില്‍ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശിനിയായ 22 വയസ്സുള്ള യുവതിക്കാണ് പരിക്കേറ്റത്.കുന്നംകുളം ബസ് സ്റ്റാൻഡില്‍ വച്ചായിരുന്നു സംഭവം. പെരുമ്ബിലാവില്‍
Read Moreമകൻ്റെ മർദനമേറ്റ പിതാവിന് ദാരുണാന്ത്യം. മകൻ സിജോയ് സാമുവേല്‍ (19)ൻ്റെ മർദനമേറ്റാണ് 60 കാരനായ സുനില്‍കുമാർ മരിച്ചത്.നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് സുനില്‍കുമാറിൻ്റെ മരണം സ്ഥിരീകരിച്ചത്
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 9,145 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 73,160 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില
Read Moreനിപ രോഗലക്ഷണങ്ങളുളള നാലുപേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൈ റിസ്‌ക് സമ്ബര്‍ക്കപ്പട്ടികയില്‍ ഉളളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതര്‍
Read Moreസൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍.ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി
Read Moreആലുവ പാലത്തില്‍ അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിർത്തിയ കാസർകോട് സ്വദേശിക്കെതിരെ ആർപിഎഫ് കേസ് എടുത്തു.ഏറനാട് എക്സ്പ്രസില്‍ ആണ് യാത്രക്കാരൻ ചെയിൻ വലിച്ചത്. പാലത്തിനു മുകളില്‍
Read Moreതൃശൂർ: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൃശൂർ ആലപ്പാട് കുയിലംപറമ്ബില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്.മൂന്നാം വർഷ എല്‍എല്‍ബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം
Read Moreആലപ്പുഴ : ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. അൽ അമീൻ ബസിന്റെ ഡ്രൈവർ ജയകുമാർ,
Read More