കേരളം

Latestകേരളം

ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ശബരിമല മണ്ഡലകാലം പ്രമാണിച്ചുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.ചെന്നൈയില്‍ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സർവ്വീസുകള്‍ പ്രഖ്യാപിക്കും.

Read More
Latestകേരളം

സപ്ലൈകോയിൽ കാർഡിന് രണ്ടുലിറ്റർ വെളിച്ചെണ്ണ; ക്രിസ്മസ് ഫെയറുകൾ ഡിസംബർ 21 മുതൽ

സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ്

Read More
Latestകേരളം

മലപ്പുറത്ത് ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം, യുവതിക്ക് ദാരുണാന്ത്യം

ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡിലായിരുന്നു അപകടം. മുന്നാക്കല്‍ സ്വദേശി ജംഷീറയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍

Read More
Latestകേരളം

നവംബറിലും കെഎസ്‌ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും

നവംബറിലും കെഎസ്‌ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസയെന്ന നിലയില്‍ സര്‍ചാര്‍ജ് നിലനിര്‍ത്തുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.സെപ്റ്റംബറില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനിടെ ഉണ്ടായ 58.47

Read More
Latestകേരളം

ബെംഗളൂരു-എറണാകുളം ഇന്‍റര്‍സിറ്റിയില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും; മാറ്റം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആകുന്നതോടെ

കെ എസ് ആർ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനില്‍ ഡിസംബർ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും.സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3

Read More
Latestകേരളം

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 90,000ത്തിന് താഴയെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം

Read More
Latestകേരളം

നിലമ്ബൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

നിലമ്ബൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്. മലപ്പുറം കരുളായി ഉള്‍വനത്തിലെ കോളനി നിവാസിയാണ് സുസ്മിത.

Read More
Latestകേരളം

വൈക്കത്ത് വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു

വൈക്കത്ത് വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (21) ആണ് മരിച്ചത്. കോളേജിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.ഇർഫാന്‍റെ ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ പിന്നിലിടിച്ച്‌

Read More
Latestകേരളം

വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയില്‍

വിഴിഞ്ഞം കരിച്ചയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ ചാടിയ സഹോദരൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.കരിച്ചയില്‍ സ്വദേശിനി അർച്ചന ചന്ദ്ര (27)

Read More
Latestകേരളം

ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച്‌ മദ്യലഹരിയില്‍ സഹയാത്രികൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു.19 വയസുകാരി സോന എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ട്രെയിനില്‍ നിന്ന്

Read More