കേരളം

Latestകേരളം

വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയില്‍

വിഴിഞ്ഞം കരിച്ചയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ ചാടിയ സഹോദരൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.കരിച്ചയില്‍ സ്വദേശിനി അർച്ചന ചന്ദ്ര (27)

Read More
Latestകേരളം

ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച്‌ മദ്യലഹരിയില്‍ സഹയാത്രികൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു.19 വയസുകാരി സോന എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ട്രെയിനില്‍ നിന്ന്

Read More
Latestകേരളം

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബർ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവ്.ഈ മാസം മുതല്‍ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും.

Read More
Latestകേരളം

കള്ളക്കടല്‍ ഭീതി; തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം. നാളെ രാത്രി 11.30 വരെയാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കോഴിക്കോട് ചോമ്ബാല മുതല്‍

Read More
Latestകേരളം

റാപ്പർ വേടന് ജാമ്യവ്യവസ്ഥയിൽ ഇളവ്, വിദേശത്ത് പരിപാടി അവതരിപ്പിക്കാം

കൊച്ചി: റാപ്പര്‍ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നല്‍കി ഹൈക്കോടതി. വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും

Read More
Latestകേരളം

മികച്ച നടൻ മമ്മൂട്ടി; മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ;

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി.മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ്

Read More
Latestകേരളം

അംഗങ്ങളനുസരിച്ച്‌ റേഷൻ മഞ്ഞക്കാര്‍ഡിനും ബാധകമാക്കാൻ കേന്ദ്രം

അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച്‌ റേഷൻവിഹിതം നല്‍കാൻ കേന്ദ്രനീക്കം.കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നല്‍കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ

Read More
Latestകേരളം

കെഎസ്‌ആര്‍ടിസി പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം

Read More
Latestകേരളം

ചലചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

ചലചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.30ന് തൃശ്ശൂരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തുക.പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര

Read More
Latestകേരളംദേശീയം

തെലങ്കാനയില്‍ ടിപ്പര്‍ ലോറി ബസിലേക്ക് ഇടിച്ചുകയറി; 24 മരണം

തെലങ്കാനയില്‍ വാഹനാപകടത്തില്‍ 24 മരണം. രംഗറെഡ്‌ഡി ജില്ലയിലെ മിർസാഗുഡയില്‍ ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസില്‍ ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട

Read More