ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണുന്നതിന് സെപ്റ്റംബര്‍ ഒന്നുമുതല്‍ അനുമതി
ഇടുക്കി, ചെറുതോണി ഡാമുകള്‍ കാണുന്നതിന് സെപ്റ്റംബര്‍ ഒന്നുമുതല്‍ നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.മന്ത്രി റോഷി അഗസ്റ്റിന്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
Read More