പുതിയ ന്യൂനമര്‍ദ്ദം, മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രത, ഇന്നും മഴ കനക്കും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.ഇത് പ്രകാരം 9 ജില്ലകളില്‍
Read More