വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു
റാന്നി: വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ആരുടെയും പൊള്ളല്‍ ഗുരുതരമല്ല. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ജണ്ടായിക്കലിലെ വാതകശ്മശാനത്തില്‍ തിങ്കളാഴ്ച പകല്‍
Read More