സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ല: വൈദ്യുതി മന്ത്രി.
പാലക്കാട്: വേനല്‍ കാലം നേരത്തെ എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരും
Read More