കണ്ണ് വെട്ടിച്ച് റോഡിലേക്കോടി രണ്ട് വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു
മലപ്പുറം: റോഡിലേക്ക് ഓടിയ രണ്ട് വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു. കഴിഞ്ഞ ദിവസം എടപ്പാള്‍ പടിഞ്ഞാറങ്ങാടിയിലാണ് സംഭവം നടന്നത്. ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ റാഷിദിന്റെ മകന്‍ ഐസാണ്
Read More